വൈത്ത് സിറ്റി: മലപ്പുറം പരപ്പനങ്ങാടി സ്വദേശി കുവൈത്തില്‍ മരിച്ചു. കെകെഎംഎ ജലീബ് ബ്രാഞ്ച് അംഗമായ എന്‍ ഹബീബ് റഹ്മാന് (47) ആണ് ജലീബിലെ താമസ സ്ഥലത്ത് മരിച്ചത്.
മലപ്പുറം സ്വദേശി കുവൈത്തില്‍ മരിച്ചു
RELATED ARTICLES
കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൃശൂര്‍ സ്വദേശിയും കാസര്‍കോഡ് സ്വദേശിയും നിര്യാതരായി.
കാസര്‍കോഡ് ജില്ലയിലെ കോട്ടപ്പുറത്തെ പരേതനായ അബൂബക്കറിന്റെയും കദീജയുടെയും മകള്‍ പഴയപാട്ടില്ലത്ത് സുമയ്യ (46) യാണ് കുവൈത്തിലെ ഷുവൈഖ് ആശുപത്രിയില്‍ മരിച്ചത്. തൃക്കരിപ്പൂര്‍ തങ്കയം...
മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി; രണ്ട് ദിവസത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത് നാലുപേര്‍
ദോഹ: മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നിര്യാതനായി. കൂട്ടായി പുതിയകത്ത് അഫ്സല്(39) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറു...
കുവൈത്തില്‍ ഇന്ത്യക്കാരനെ കുത്തിക്കൊന്നു; പ്രതിയും ഇന്ത്യക്കാരന്
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്ക് തര്‍ക്കത്തിനിടെ ഇന്ത്യക്കാരനെ മറ്റൊരു ഇന്ത്യക്കാരന് കുത്തിക്കൊന്നു. അല്‍ അഹ്മദി ഗവര്‍ണറേറ്റില്‍ അഹ്മദി പമ്പിന് സമീപമുള്ള കോണ്‍വോയ് റോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഇന്ത്യക്കാരനായ യുവാവിനെ മറ്റൊരു ഇന്ത്യന്‍ സ്വദേശി...