Sunday, June 20, 2021
Home Gulf Kuwait കോ​ട്ട​യം സ്വ​ദേ​ശി കു​വൈ​ത്തി​ല്‍ കോവിഡ് ബാധിച്ച് മരിച്ചു

കോ​ട്ട​യം സ്വ​ദേ​ശി കു​വൈ​ത്തി​ല്‍ കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്ത് സിറ്റി: കോട്ടയം സ്വദേശി കുവൈത്തില്‍ കാന്‍സര്‍ ചികിത്സക്കിടെ കോവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മാവല്ലൂര്‍ വെല്ലൂര്‍ ശാന്തവിലാസത്തില്‍ സുകുമാരന്‍ നായര്‍ (59) ആണ് മരിച്ചത്. കെ.എന്‍.പി.സിയില്‍ ഫവാസ് കമ്പനിയിലായിരുന്നു ജോലി. മൃതദേഹം സുലൈബീകാത്ത് ശ്മശാനത്തില്‍ അടക്കം ചെയ്തു. ഭാര്യ: ഷൈല സുകുമാരന്‍ നായര്‍. പിതാവ്: ഗോപാലന്‍ നായര്‍. മാതാവ്: ഭാര്‍ഗവി.

Most Popular