Monday, April 19, 2021
Home Gulf Kuwait മലയാളി വീട്ടുജോലിക്കാരി കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍

മലയാളി വീട്ടുജോലിക്കാരി കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കുവൈത്ത് സിറ്റി: കാസര്‍കോഡ് സ്വദേശിയായ വീട്ടുജോലിക്കാരിയെ കൂവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബളാല്‍ പൊടിപ്പള്ളം സ്വദേശി ജാനക കൊടക്കലിനെ(48) ആണ് അബ്ബാസിയയിലെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മലയാളിയുടെ വീട്ടിലാണ് ജോലിക്കു നിന്നിരുന്നത്. പിതാവ്: ബങ്കടി. മാതാവ്: കുംഭ. ഭര്‍ത്താവ്: രാഘവന്‍.

Most Popular