Sunday, July 25, 2021
Home Gulf Kuwait കോവിഡ്: തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നതായി കുവൈത്ത് ആരോഗ്യമന്ത്രാലയം

കോവിഡ്: തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നതായി കുവൈത്ത് ആരോഗ്യമന്ത്രാലയം

കു​വൈ​ത്ത്​ സി​റ്റി: കുവൈത്തിലെ തീ​വ്ര​പ​രി​ച​ര​ണ വാ​ര്‍​ഡു​ക​ളി​ല്‍ 40 ശ​ത​മാ​നം നി​റ​ഞ്ഞു. ബു​ധ​നാ​ഴ്​​ച വ​രെ 296 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 18,596 പേ​ര്‍ ആ​കെ ചി​കി​ത്സ​യി​ലു​ണ്ട്. പു​തി​യ കേ​സു​ക​ള്‍ റെ​ക്കോ​ഡ്​ നി​ര​ക്കി​ലാ​ണ്. സ​മീ​പ ആ​ഴ്​​ച​ക​ളി​ല്‍ ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​യാ​ണ്​ ​െഎ.​സി.​യു രോ​ഗി​ക​ളി​ല്‍ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന ചെ​റു​പ്പ​ക്കാ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ക്കു​ന്ന​ത്​ ആ​ശ​ങ്ക സൃഷ്ടിക്കുകയാണ്.
സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ള്‍​പ്പെ​ടെ ജാ​ഗ്ര​ത ശ​ക്​​ത​മാ​ക്കേ​ണ്ട​തി​െന്‍റ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ്​ ക​ണ​ക്കു​ക​ള്‍ വി​ര​ല്‍​ചൂ​ണ്ടു​ന്ന​ത്. ഇൗ ​നി​ല തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ വാ​ര്‍​ഡു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ക​യോ ലോ​ക്​​ഡൗ​ണ്‍ ഉ​ള്‍​പ്പെ​ടെ ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ബ​ന്ധി​ത​രാ​കും.

Most Popular