Tuesday, March 9, 2021
Home Gulf Kuwait KKCA കുട്ടികള്‍ക്കായിട്ടുള്ള ഏകദിന ഓണ്‍ലൈന്‍ സെമിനാര്‍ KKCL - SPROUTS 2021

KKCA കുട്ടികള്‍ക്കായിട്ടുള്ള ഏകദിന ഓണ്‍ലൈന്‍ സെമിനാര്‍ KKCL – SPROUTS 2021


KKCA 2021 കമ്മറ്റിയുടെ ആദ്യ പ്രോഗ്രാം ആയ KKCL കുട്ടികള്‍ക്കായിട്ടുള്ള ഏകദിന ഓണ്‍ലൈന്‍ സെമിനാര്‍ SPROUTS 2021 എന്ന പേരില്‍ ഫെബ്രുവരി 25 വ്യാഴം രാവിലെ 10:30 മുതല്‍ 4 മണി മുതല്‍ വരെ നടത്തപ്പെടുന്നു. ഗീവര്‍ഗീസ് മാര്‍ അപ്രേം തിരുമേനി ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹപ്രഭാഷണത്തോടെ ആരംഭിക്കുന്ന സെമിനാറില്‍ പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും, ‘മെര്‍ലിന്‍ നെസ്റ്റ് ‘എന്ന യൂട്യൂബ് ചാനലിലൂടെ ഏവര്‍ക്കും സുപരിചിതയുമായ മെര്‍ലിന്‍ ടീച്ചര്‍ കുട്ടികള്‍ക്കായി ക്ലാസ് എടുക്കുന്നു.

ക്‌നാനായ സമുദായത്തെ കുറിച്ച് നിരവധി ക്ലാസ്സുകളും സെമിനാറുകളും നടത്തി പ്രശസ്തനായ അമേരിക്കയില്‍ നിന്നുള്ള Dr. Sheins Akasala അന്നേദിവസം നമ്മുടെ കുട്ടികള്‍ക്കായി സമുദായ പഠന ക്ലാസ് ലൈവ് ആയി എടുക്കുന്നു. ‘അക്ഷരദീപം'( മാതൃഭാഷ- സമുദായ പഠനപദ്ധതി) ഇതേദിവസം പുനരാരംഭിക്കുന്ന തോടൊപ്പം കെ കെ സി എല്‍ ന്റെ ഇലക്ഷനും നടത്തപ്പെടുന്നു.

Most Popular