Saturday, April 17, 2021
Home Gulf Kuwait പാമ്പാടി കുന്നേല്‍ ജോസു കുട്ടിയുടെ നിര്യാണം: ഒ.എന്‍.സി.പി കുവൈറ്റ് അനുശോചിച്ചു

പാമ്പാടി കുന്നേല്‍ ജോസു കുട്ടിയുടെ നിര്യാണം: ഒ.എന്‍.സി.പി കുവൈറ്റ് അനുശോചിച്ചു

കുവൈറ്റ്: ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് എക്‌സി ക്യൂട്ടീവ് അംഗവും വനിതാ വിഭാഗം സജീവ പ്രവര്‍ത്തക യുമായ സൂസന്‍ ജോസിന്റെ ഭര്‍ത്താവും,കോട്ടയം ജില്ല – ഈരാറ്റുപേട്ട പാമ്പാടി കുന്നേല്‍ മാങ്കുഴിയില്‍ മത്തായിയുടെ മകനുമായ ജോസ് കുട്ടിയുടെ ആകസ്മിക നിര്യാണത്തില്‍ ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് ബാബു ഫ്രാന്‍സീസും, ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേ രിയും അനുശോചനം രേഖപ്പെടുത്തി. മൃതസംസ്‌കാര ചടങ്ങ് നാളെ ഉച്ചതിരിഞ്ഞ് ഈരാറ്റുപേട്ട സെന്റ് ഡോമിനിക് ദേവാലയത്തില്‍ ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. ജിനു (ദുബൈ), ജിന്റോ എന്നിവര്‍ പരേതന്റെ മക്കളാണ്.

Most Popular