Thursday, September 23, 2021
Home Gulf കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ച് 5 മരണം; 15 പേർക്ക് പരിക്ക്

കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ച് 5 മരണം; 15 പേർക്ക് പരിക്ക്

കുവൈത്ത് : കുവൈറ്റിലെ അബ്ദലി റോഡില്‍ രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അഞ്ചു പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചത് ഇന്ത്യാക്കാരാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ 13 പേര്‍ ഏഷ്യന്‍രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

Most Popular