Saturday, April 17, 2021
Home Gulf കുവൈത്തിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ നിന്നും നാല് വിഭാഗം ആളുകളെ ഒഴിവാക്കാന്‍ ആലോചിക്കുന്നു

കുവൈത്തിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ നിന്നും നാല് വിഭാഗം ആളുകളെ ഒഴിവാക്കാന്‍ ആലോചിക്കുന്നു

കുവൈത്ത് സിറ്റി :കുവൈത്തിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ നിന്നും നാല് വിഭാഗം ആളുകളെ ഒഴിവാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു സ്വന്തം ചെലവില്‍ വിദേശത്ത് ചികില്‍സക്കായി പോകുന്ന സ്വദേശികള്‍ മറ്റൊരാളുടെ സഹായം ആവശ്യമായ അംഗപരിമിതി ഉള്ള ആളുകള്‍ ,മൃതദേഹത്തെ അനുഗമിച്ചു എത്തുന്നവര്‍ ,60 വയസ്സിന് മുകളില്‍ പ്രായമായവര്‍ എന്നിവരെയാണ് ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത് .ഇന്‍സ്റ്റ്ട്യൂഷനല്‍ ക്വാറന്റൈന്‍ പകരം ഇവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനാണ് അധികൃതര്‍ ഒരുങ്ങുന്നത്

Most Popular