Monday, June 14, 2021
Home Gulf ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ്; 47 പേര്‍ വിദേശത്തു നിന്നും എത്തിയവര്‍

ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ്; 47 പേര്‍ വിദേശത്തു നിന്നും എത്തിയവര്‍

ദോഹ: ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 47 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. അതേസമയം, ഇന്ന് 203 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 139,724 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,034 പേരാണ്. 216 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. അതേസമയം, ഇനി തീവ്രപരിചരണത്തിലുള്ളത് 22 പേരാണ്.

Most Popular