Monday, July 26, 2021
Home Gulf എം എ യൂസഫലിയുടെ ഭാര്യാപിതാവ് നിര്യാതനായി

എം എ യൂസഫലിയുടെ ഭാര്യാപിതാവ് നിര്യാതനായി

ദുബായ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഭാര്യാപിതാവ് കാട്ടൂർ കൊരട്ടി പറമ്പിൽ അസബുല്ല ഹാജി (88) നിര്യാതനായി. നെടുമ്പുര മഹല്ല് മുൻ പ്രസിഡന്റായിരുന്നു.

മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല. മരുമക്കൾ: എം എ യൂസഫലി, പരേതനായ ബഷീർ, സജന.

Most Popular