Friday, August 6, 2021
Home Gulf കുവൈത്തിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

കുവൈത്തിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി യുവാവിനെ സാൽമിയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

ഇടുക്കി സ്വദേശിയും കുവൈത്തിൽ ടാക്സി ഡ്രൈവറുമായ ഷഫീഖിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ഫിലിപ്പീൻ സ്വദേശി മറിയം. മൂന്നുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്.

Most Popular