Saturday, April 17, 2021
Home Gulf മലയാളി യുവാവ് കുവൈത്തിൽ ക്യാൻസർ ബാധിച്ച് മരിച്ചു

മലയാളി യുവാവ് കുവൈത്തിൽ ക്യാൻസർ ബാധിച്ച് മരിച്ചു

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തിൽ കാൻസർ ബാധിച്ച് മരിച്ചു. അൽഷായ കമ്പനി ജീവനക്കാരനായിരുന്ന കോട്ടയം സ്വദേശി ജോജിമോൻ മാർക്കോസ് (33) ആണ് മരിച്ചത്. കരളിനായിരുന്നു രോഗബാധ കണ്ടെത്തിയത്.

പിതാവ് പി ടി മാർക്കോസ്. മാതാവ്: ലൈല മാർക്കോസ്. ഭാര്യ: ശാമിലി ജോജി. മകൾ: ഏയ്ഞ്ചൽ.

Most Popular