Sunday, September 19, 2021
Home Gulf പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

കുവൈത്ത്:  പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. ഓച്ചിറ ചൂനാട് സ്വദേശി ഭാനുദാസ് നീലകണ്ഠന്‍(60)ആണ് മരിച്ചത്. കുവൈത്തില്‍ റേഡിയേറ്റര്‍ സര്‍വീസ് സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ: തുളസി, മക്കള്‍: പൂര്‍ണിമ, തംബുരു ദാസ്, പൃഥ്വി ദാസ്.

Most Popular