Saturday, July 24, 2021
Home Gulf യുഎഇയിലെ ഫുജൈറയിൽ നേരിയ ഭൂചലനം

യുഎഇയിലെ ഫുജൈറയിൽ നേരിയ ഭൂചലനം

ദുബായ്: യുഎഇയിലെ ഫുജൈറയിൽ ഇന്ന് രാവിലെ 60.08ഓടെ നേരിയ ഭൂചലനമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു.

റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭീമികുലുക്കത്തിന്റെ പ്രകമ്പനം പത്ത് കിലോമീറ്റർ ദൂരെ വരെ അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. പ്രാഥമിക നിരീക്ഷണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Most Popular