Tuesday, September 21, 2021
Home Gulf കോവിഡ് തീവ്രത; രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

കോവിഡ് തീവ്രത; രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ : കോവിഡിന്റെ തീവ്രതയും കോവിഡ് മാനദണ്ഡങ്ങളും പരിഗണിച്ച് ലോക രാജ്യങ്ങളെ ചുവപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെ തിരിച്ച് കൊണ്ടുള്ള ലിസ്റ്റ് പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി പ്രസിദ്ധീകരിച്ചു . പുതുക്കിയ ലിസ്റ്റനുസരിച്ച് 21 രാജ്യങ്ങളാണ് കോവിഡ് സുരക്ഷിത രാജ്യങ്ങളായ പച്ച പട്ടികയിലുള്ളത്. വിശദ പട്ടികയ്ക്കായി ഖത്തർ പൊതുജനാരോഗ്യത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാം.

Most Popular