Monday, June 14, 2021
Home Gulf ഖത്തര്‍ ദേശീയ ദിനാഘോഷം; ആശംസകള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി

ഖത്തര്‍ ദേശീയ ദിനാഘോഷം; ആശംസകള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി

ദോഹ: ഇത്തവണത്തെ ഖത്തര്‍ ദേശീയ ദിനാഘോഷ ആചരണം വളരെയധികം പ്രത്യേകതകള്‍ ഉള്ളതാണെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ചൂണ്ടിക്കാട്ടി. തന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് പ്രധാനമന്ത്രി ആശംസ പങ്ക് വച്ചത്.

ഖത്തര്‍ ദേശീയ ദിനാഘോഷം മുന്‍ വര്‍ഷങ്ങളില്‍ ഉള്ളത് പോലെ രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും വിളംബരമാണ്. രാജ്യം രാജ്യ നേതൃത്വത്തോടൊപ്പമാണെന്നത് ഉറക്കെ പ്രസ്താവിക്കാനുള്ള മാധ്യമമായി ദേശീയ ദിനാഘോഷങ്ങള്‍ കാണണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Most Popular