Tuesday, May 18, 2021
Home Gulf ഒമാനും സൗദിക്കും പിന്നാലെ കുവൈത്തും അതിര്‍ത്തികള്‍ അടയ്ക്കുന്നു

ഒമാനും സൗദിക്കും പിന്നാലെ കുവൈത്തും അതിര്‍ത്തികള്‍ അടയ്ക്കുന്നു

കുവൈത്ത് സിറ്റി: യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ തരം കോവിഡ് വൈറസ് വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സൗദിയ്ക്കും, ഒമാനും പിന്നാലെ അതിര്‍ത്തികള്‍ അടയ്ക്കാനൊരുങ്ങി കുവൈത്ത്.

ജനുവരി ഒന്ന് വരെ കുവൈത്ത് അതിര്‍ത്തികള്‍ അടയ്ക്കുകയും, എല്ലാ അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ ആശയവിനിമയ ഓഫീസ് അറിയിച്ചു. യു.കെയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിരോധിച്ചിട്ടുണ്ട്.

Most Popular