Monday, April 19, 2021
Home Gulf കോവിഡ് 19: ഖത്തറിലേക്ക് മടങ്ങി എത്തുന്ന റെസിഡന്‍സ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞവര്‍ക്ക് ഫീസ് ഈടാക്കില്ല

കോവിഡ് 19: ഖത്തറിലേക്ക് മടങ്ങി എത്തുന്ന റെസിഡന്‍സ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞവര്‍ക്ക് ഫീസ് ഈടാക്കില്ല

ദോഹ: കോവിഡ് 19 പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തിരിച്ചെത്താന്‍ വൈകുന്ന റെസിഡന്‍സ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഫീസ് നല്‍കേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കൂടാതെ, ആറുമാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിച്ച ശേഷം മടങ്ങിയെച്ചുന്നവര്‍ക്കുള്ള ഫീസും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

Most Popular