Sunday, September 19, 2021
Home Gulf വാക്‌സിനേഷൻ പൂർത്തിയായാൽ സ്കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന് ഒമാൻ

വാക്‌സിനേഷൻ പൂർത്തിയായാൽ സ്കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന് ഒമാൻ

മസ്കത്ത് ∙ വാക്‌സിനേഷൻ പൂർത്തിയായാൽ സ്കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന് ഒമാൻ. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സൈദിയാണ് ഇക്കാര്യം അറിയിച്ചത്. 3.2 ലക്ഷം വിദ്യാർഥികളാണ് ഈ വിഭാഗത്തിൽ പെടുന്നത്. 96% പേരും വാക്സീൻ സ്വീകരിച്ചതായും അറിയിച്ചു.

Most Popular