Tuesday, September 21, 2021
Home Gulf ഒമാനില്‍ മുഹറം ഒന്നിന് പൊതുഅവധി

ഒമാനില്‍ മുഹറം ഒന്നിന് പൊതുഅവധി

മസ്‌കറ്റ്: സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് മുഹറം ഒന്നിന് അവധി ആയിരിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം.
മാസപ്പിറവി ദൃശ്യമാകുന്നത് അനുസരിച്ച് അവധി പ്രഖ്യാപിക്കും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് തൊഴില്‍ മന്ത്രാലയം ഹിജ്‌റ പുതുവര്‍ഷാശംസകള്‍ നേര്‍ന്നു.

Most Popular