Tuesday, July 27, 2021
Home Gulf ഒമാനിൽ നാല് കോവിഡ് മരണം; 206 പുതി രോഗികൾ

ഒമാനിൽ നാല് കോവിഡ് മരണം; 206 പുതി രോഗികൾ

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 204 പുതിയ കോവിഡ കേസുകൾ ഉണ്ടായതായി ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി നാല് മരണവും റിപ്പേർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 689 ആയി.

രാജ്യത്ത് ഇതുവരെ 85,928 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 81,024 പേർ രോഗമുക്തരായി. നിലവിലുള്ള 4,904 രോഗികളിൽ 416 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 154 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.

Most Popular