News Flash
X
ഒമാനില്‍ നൂറിലധികം കോവിഡ് രോഗികള്‍

ഒമാനില്‍ നൂറിലധികം കോവിഡ് രോഗികള്‍

personSJ access_timeWednesday January 6, 2021
HIGHLIGHTS
അതേസമയം രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് ആകെ 1504 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു.

മസ്‌കത്ത്: ഒമാനില്‍ 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 1,29,888 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50 പേര്‍ രോഗമുക്തി നേടിയതോടെ ആകെ 1,22,456 പേര്‍ കോവിഡ്മുകതരായി. അതേസമയം രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് ആകെ 1504 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു.

SHARE :
folder_openTags
content_copyCategory