Sunday, September 26, 2021
Home Gulf Oman ഒമാനില്‍ കൊവിഡ് ചികില്‍സയിലായിരുന്ന ആറുപേര്‍ മരിച്ചു

ഒമാനില്‍ കൊവിഡ് ചികില്‍സയിലായിരുന്ന ആറുപേര്‍ മരിച്ചു

മസ്‌ക്കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ കൊവിഡ് ചികില്‍സയില്‍ ആയിരുന്ന ആറുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 224 ആയി. 1262 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 294 പേര്‍ പ്രവാസികളും 968 പേര്‍ സ്വദേശികളുമാണ്. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 48,997ഉം രോഗം ഭേദമായവരുടെ എണ്ണം 31,000ഉം ആയി ഉയര്‍ന്നു.

1262 new coronavirus cases reported in Oman

Most Popular