Saturday, June 19, 2021
Home Gulf Oman ഒമാനില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധന

ഒമാനില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധന

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 148 പേര്‍ക്ക് കോവിഡ്. ആകെ രോഗികളുടെ എണ്ണം 1,28867 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 276 പേര്‍ രോഗമുക്തി നേടി. ഇതോടെ 121890 പേര്‍ രാജ്യത്ത് പൂര്‍ണ്ണമായി രോഗമുക്തി നേടി. ഇന്ന് രണ്ട് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 1499 ആയി.

Most Popular