Tuesday, May 18, 2021
Home Gulf Oman ഒമാനില്‍ ഇന്ന് 164 പുതിയ കൊറോണ വൈറസ് കേസുകള്‍; 7 മരണം

ഒമാനില്‍ ഇന്ന് 164 പുതിയ കൊറോണ വൈറസ് കേസുകള്‍; 7 മരണം

മസ്‌കറ്റ്: ഒമാനില്‍ 164 പുതിയ കൊറോണ വൈറസ് കേസുകള്‍. ഇതോടെ രാജ്യത്ത് ആകെ കേസുകള്‍ 125,490 ആയി ഉയര്‍ന്നു. ഇന്ന് രാജ്യത്ത് 7 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ 1461 മരണങ്ങളായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 314 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 117034 ആയി.

സുപ്രീംകമ്മിറ്റിയും ആരോഗ്യമന്ത്രാലയവും പുറപ്പെടുവിച്ച സാമൂഹിക അകലമുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

Most Popular