Saturday, April 17, 2021
Home Gulf Oman ഒമാനില്‍ ഇന്ന് 167 പേര്‍ക്ക് കോവിഡ്

ഒമാനില്‍ ഇന്ന് 167 പേര്‍ക്ക് കോവിഡ്

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 77 പേര്‍ രോഗമുക്തരായി. അതേസമയം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,33,574 ആയി ഉയർന്നു. നിലവില്‍ 1,26,486 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.

Most Popular