Saturday, June 19, 2021
Home Gulf Oman ഒമാനില്‍ ഇന്ന് 171 പേര്‍ക്കു കൂടി കോവിഡ്; രോഗമുക്തി 115 മാത്രം

ഒമാനില്‍ ഇന്ന് 171 പേര്‍ക്കു കൂടി കോവിഡ്; രോഗമുക്തി 115 മാത്രം

മസ്‌കത്ത്: രാജ്യത്ത് ഇന്ന് 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 115 പേര്‍ കോവിഡ് മുക്തരായി. ഇതുവരെ രാജ്യത്ത് 1,27,169 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,34,856 ആയി.

Most Popular