Friday, June 25, 2021
Home Gulf Oman ഒമാനില്‍ കോവിഡ്മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്

ഒമാനില്‍ കോവിഡ്മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്ത് 1,32317 കോവിഡ് രോഗികളുണ്ട്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 181 പേര്‍ കോവിഡ്മുക്തരായി. ഇതോടെ 1,24579 പേര്‍ രോഗമുക്തി നേടി. അതേസമയം ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Most Popular