News Flash
X
ഒമാനില്‍ ഇന്ന് 172 പേര്‍ക്ക് കോവിഡ്; 157 പേര്‍ക്ക് രോഗമുക്തി

ഒമാനില്‍ ഇന്ന് 172 പേര്‍ക്ക് കോവിഡ്; 157 പേര്‍ക്ക് രോഗമുക്തി

personSJ access_timeMonday January 11, 2021
HIGHLIGHTS
അതേസമയം ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ്ബാധിതരുടെ എണ്ണം 130780 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 157 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 123024 പേര്‍ കോവിഡ്മുക്തരായി. അതേസമയം ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

SHARE :
folder_openTags
content_copyCategory