News Flash
X
ഒമാനില്‍ ഇന്ന് 180 പേര്‍ക്ക് കോവിഡ്; ഒരു മരണം

ഒമാനില്‍ ഇന്ന് 180 പേര്‍ക്ക് കോവിഡ്; ഒരു മരണം

personSJ access_timeMonday January 4, 2021
HIGHLIGHTS
അതേസമയം 106 പേര്‍ രോഗമുക്തി നേടിയതോടെ ആകെ 1,22,372 പേര്‍ പൂര്‍ണ്ണമായി കോവിഡ്മുക്തരായി.

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്ത് 1,29,584 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം 106 പേര്‍ രോഗമുക്തി നേടിയതോടെ ആകെ 1,22,372 പേര്‍ പൂര്‍ണ്ണമായി കോവിഡ്മുക്തരായി. അതോടൊപ്പം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മൂലം ആകെ 1502 പേര്‍ രാജ്യത്ത മരണപ്പെട്ടിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory