News Flash
X
ഒമാനില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ്‌

ഒമാനില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ്‌

personSJ access_timeThursday January 7, 2021
HIGHLIGHTS
അതേസമയം 100 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് ആകെ 1,22,556 പേര്‍ കോവിഡ് മുക്തരായി.

മസ്‌കത്ത്: ഒമാനില്‍ ഇന്ന 182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ 1,30,070 കോവിഡ് രോഗികളായി. അതേസമയം 100 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് ആകെ 1,22,556 പേര്‍ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

SHARE :
folder_openTags
content_copyCategory