Monday, April 12, 2021
Home Gulf Oman ഒമാനില്‍ ഇന്ന് 185 പേര്‍ക്കു കൂടി കോവിഡ്

ഒമാനില്‍ ഇന്ന് 185 പേര്‍ക്കു കൂടി കോവിഡ്

മസ്‌കത്ത്: രാജ്യത്ത് ഇന്ന് 185 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര്‍ കോവിഡ് മുക്തരായി. ഇതുവരെ രാജ്യത്ത് 1,27,266 രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,35,041 ആയി

Most Popular