Monday, May 10, 2021
Home Newsfeed ഒമാനില്‍ 11 കോവിഡ് മരണം; 2249 പേര്‍ക്ക് രോഗബാധ

ഒമാനില്‍ 11 കോവിഡ് മരണം; 2249 പേര്‍ക്ക് രോഗബാധ

മസ്‌ക്കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2249 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേരാണ് പുതുതായി മരിച്ചത്. 1654 രോഗമുക്തി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,56,087 ആയി. ഇതില്‍ 1,42,420 പേര്‍ രോഗമുക്തി നേടി. 1,661 മരണങ്ങളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തത്. ഒമാന്‍ സുപ്രിം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Most Popular