Tuesday, June 15, 2021
Home Newsfeed ഒമാനില്‍ ഇന്ന് 245 പേര്‍ക്ക് കൂടി കോവിഡ്; രണ്ട് മരണം

ഒമാനില്‍ ഇന്ന് 245 പേര്‍ക്ക് കൂടി കോവിഡ്; രണ്ട് മരണം

മസ്‌കത്ത്: രാജ്യത്ത് ഇന്ന് 245 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 206 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് നിലവില്‍ 1,28,461 പേരാണ് കോവിഡ്മുക്തരായിട്ടുള്ളത്. അതേസമയം രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,36,622 ആയി. എന്നാല്‍ ഇതുവരെ 1539 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Most Popular