Saturday, April 17, 2021
Home Gulf Oman ഒമാന്‍ പ്രഥമ വനിത മണ്‍പാത്ര നിര്‍മ്മാണ കേന്ദ്രം സന്ദര്‍ശിച്ചു

ഒമാന്‍ പ്രഥമ വനിത മണ്‍പാത്ര നിര്‍മ്മാണ കേന്ദ്രം സന്ദര്‍ശിച്ചു

മസ്‌കത്ത്: ഹമദ് ഹമദ് വിലായത്തിലെ മണ്‍പാത്ര നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഒമാന്‍ പ്രഥമ വനിത അഹമദ് ബിന്‍ത് അബ്ദുല്ല ബിന്‍ത് ഹമദ് സന്ദര്‍ശിച്ചു. മണ്‍പാത്ര നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍, വിപണന രീതികള്‍, കരകൗശല വിദഗ്ദ്ധര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ച് നേരിട്ട് മനസിലാക്കുന്നത് വേണ്ടിയാണ് അഹദ് ബിന്‍ത് അബ്ദുല്ല ബഹലായിലെത്തിയത്. ഒമാന്‍ ചെറുകിട, ഇടത്തരം സംരംഭ സമിതിയുടെ അദ്ധ്യക്ഷ ഹലീമ ബിന്‍ത് റഷീദയോടൊപ്പമാണ് ഇന്നലെ പ്രഥമ വനിത കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്.

Most Popular