Sunday, June 20, 2021
Home Gulf Oman ഒമാനില്‍ ഇന്ന് 264 കോവിഡ് കേസുകളും ഒരു മരണവും സ്ഥിരീകരിച്ചു

ഒമാനില്‍ ഇന്ന് 264 കോവിഡ് കേസുകളും ഒരു മരണവും സ്ഥിരീകരിച്ചു

മസ്‌കത്ത്: രാജ്യത്ത് ഇന്ന് 264 കോവിഡ് കേസുകളും ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 127,931 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 171 പേര്‍ രോഗമുക്തി നേടിയതോടെ 116,354പേര്‍ രാജ്യത്ത് ആകെ കോവിഡ് മുക്തരായി. ആകെ 1489 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ആരോഗ്യമന്ത്രാലയവും സുപ്രീം കമ്മറ്റിയും നിര്‍ദേശിച്ച കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Most Popular