Monday, May 10, 2021
Home Newsfeed ഒമാനില്‍ 337 പേര്‍ക്ക് കൂടി കോവിഡ്; 252 പേര്‍ക്ക് രോഗമുക്തി

ഒമാനില്‍ 337 പേര്‍ക്ക് കൂടി കോവിഡ്; 252 പേര്‍ക്ക് രോഗമുക്തി

മസ്‌കത്ത്: രാജ്യത്ത് ഇന്ന് 337 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് കേസുകള്‍ 137929 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേര്‍ കോവിഡ്മുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,29,543 ആയി. അതേസമയം ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1544 ആയി ഉയര്‍ന്നു.

Most Popular