Saturday, May 15, 2021
Home Newsfeed ഒമാനില്‍ 358 പേര്‍ക്ക് കൂടി കോവിഡ്

ഒമാനില്‍ 358 പേര്‍ക്ക് കൂടി കോവിഡ്

മസ്‌കത്ത്: ഒമാനില്‍ 358 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 193 പേര്‍ കൂടി രോഗമുക്തരായി.

ഇതുവരെ 1,42,527 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,33,138 പേരും രോഗമുക്തരായിട്ടുണ്ട്. 193 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരണപ്പെട്ടത്.

 

Most Popular