Friday, April 23, 2021
Home Gulf Oman ഒമാനില്‍ 604 പേര്‍ക്ക് കോവിഡ്; 260 പേര്‍ പ്രവാസികള്‍

ഒമാനില്‍ 604 പേര്‍ക്ക് കോവിഡ്; 260 പേര്‍ പ്രവാസികള്‍

മസ്‌ക്കത്ത്: തിങ്കളാഴ്ച്ച 604 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 260 പേര്‍ പ്രവാസികളും 346 പേര്‍ ഒമാനികളുമാണ്. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 17,486 ആയി.

ആറ് പേരാണ് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത്. 342 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ മരണസംഖ്യ 81ഉം രോഗമുക്തരുടെ എണ്ണം 3,793ഉം ആയി ഉയര്‍ന്നു.

604 new coronavirus cases reported in Oman


 

Most Popular