Friday, June 25, 2021
Home Gulf Oman ഒമാനില്‍ ഇന്ന് 70 കോവിഡ് കേസുകള്‍; 2 മരണം

ഒമാനില്‍ ഇന്ന് 70 കോവിഡ് കേസുകള്‍; 2 മരണം

മസ്‌കത്ത്: രാജ്യത്ത് ഇന്ന് 70 കോവിഡ് കേസുകളും 2 മരണവും സ്ഥിരീകരിച്ചു. നിലവില്‍ 128633 കോവിഡ് കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 174 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് 121356 പേര്‍ പൂര്‍ണ്ണമായി രോഗമുക്തി നേടി. ഇതുവരെ 174 പേര്‍ ഒമാനില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു.

Most Popular