Friday, June 25, 2021
Home Gulf Oman ഒമാനില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്; 258 പേര്‍ രോഗമുക്തി നേടി

ഒമാനില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്; 258 പേര്‍ രോഗമുക്തി നേടി

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 86 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 1,28719 കേസുകളായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 258 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് 1,21614 പേര്‍ പൂര്‍ണ്ണമായി രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Most Popular