Saturday, July 24, 2021
Home Newsfeed ഒമാനിൽ എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്ക്​ അ​ക്ര​ഡി​റ്റേ​ഷ​ന്‍ വരുന്നു

ഒമാനിൽ എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്ക്​ അ​ക്ര​ഡി​റ്റേ​ഷ​ന്‍ വരുന്നു

മ​സ്​​ക​ത്ത്​: ഒ​മാ​നി​ല്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്ക്​ അ​ക്ര​ഡിറ്റേ​ഷ​ന്‍ ആരംഭിക്കുന്നു. ധാ​ര​ണ​പ​ത്ര​ത്തി​ല്‍ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​വും ഒ​മാ​നി സൊ​സൈ​റ്റി ഫോ​ര്‍ എ​ന്‍​ജി​നീ​യേ​ഴ്​​സും ഒ​പ്പു​വെ​ച്ചു. ഒ​മാ​നി സൊ​സൈ​റ്റി ഫോ​ര്‍ എ​ന്‍​ജി​നീ​യേ​ഴ്​​സു​മാ​യി ചേ​ര്‍​ന്നാ​ണ്​ പ്ര​ഫ​ഷ​ന​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ സം​വി​ധാ​നം തു​ട​ങ്ങു​ന്ന​ത്. എ​ന്‍​ജി​നീ​യ​റി​ങ്​ രം​ഗ​ത്ത്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്​ ഉ​യ​ര്‍​ത്തു​ന്ന​തി​നൊ​പ്പം സ്വ​ദേ​ശി എ​ന്‍​ജി​നീ​യ​ര്‍​മാ​രു​ടെ പ്ര​ഫ​ഷ​ന​ല്‍ മി​ക​വ്​ വ​ര്‍​ധി​പ്പി​ക്കു​ക​യും ല​ക്ഷ്യ​മാ​ണെ​ന്ന്​ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Most Popular