Friday, August 6, 2021
Home Newsfeed ലോക്ഡൗണിലും വിമാന യാത്രയ്ക്ക് തടസമുണ്ടാകില്ലെന്ന് ഒമാൻ

ലോക്ഡൗണിലും വിമാന യാത്രയ്ക്ക് തടസമുണ്ടാകില്ലെന്ന് ഒമാൻ

മസ്കത്ത്: ലോക്ഡൗണ്‍ സമയത്ത് വിമാനയാത്രക്കാര്‍ക്ക് തടസ്സങ്ങളുണ്ടാകില്ലെന്ന് ഒമാന്‍ എയര്‍പോര്‍ട്സ് കമ്ബനി അറിയിച്ചു. ഇതിന് യാത്ര രേഖകള്‍ കാണിച്ചാല്‍ മതിയാകും. മസ്കത്ത് വിമാനത്താവളത്തിലെ പി.സി.ആര്‍ പരിശോധന സംവിധാനം പതിവുപോലെ പ്രവര്‍ത്തിക്കും. ഇങ്ങോട് വരുന്ന യാത്രക്കാര്‍ യാത്ര രേഖകള്‍ കാണിക്കണം. ഒപ്പം വരുന്നവരുണ്ടെങ്കില്‍ 1099 എന്ന കണ്‍ട്രോള്‍ റൂം നമ്ബറില്‍ വിളിച്ച്‌ അനുമതി തേടുകയും വേണമെന്ന് ഒമാന്‍ എയര്‍പോര്‍ട്സ് കമ്ബനി അറിയിച്ചു.

 

Most Popular