Friday, April 23, 2021
Home Gulf Oman ജോ ​ബൈ​ഡ​ന് ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രിയുടെ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം

ജോ ​ബൈ​ഡ​ന് ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രിയുടെ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം

മസ്‌കത്ത്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അഭിനന്ദന സന്ദേശം അയച്ചു. അമേരിക്കന്‍ ജനതയുടെ വിശ്വാസം നേടിയെടുക്കാന്‍ ജോ ബൈഡന് കഴിഞ്ഞുവെന്ന് സുല്‍ത്താന്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

Most Popular