Wednesday, September 22, 2021
Home Newsfeed ഒമാനില്‍ 1,041 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 11 മരണം

ഒമാനില്‍ 1,041 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 11 മരണം

ഒമാനില്‍ 1,041 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് റിപോര്‍ട് ചെയ്യപ്പെട്ടത്. ഇതുവരെ 2,17,224 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,99,960 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച്‌ 2,345 പേര്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേരെക്കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Most Popular