Thursday, August 5, 2021
Home Business ഒമാനിലെ സ്റ്റാർ ഹോട്ടലുകളിൽ അതിഥികളുടെ എണ്ണം കുറയുന്നു

ഒമാനിലെ സ്റ്റാർ ഹോട്ടലുകളിൽ അതിഥികളുടെ എണ്ണം കുറയുന്നു

മസ്‌കത്ത്: ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള സുല്‍ത്താനേറ്റിലെ ഹോട്ടലുകളിലെ മൊത്തം അതിഥികളുടെ എണ്ണം 47.2 ശതമാനമായി കുറഞ്ഞതായി കണക്കുകള്‍. ഇവിടെ കഴിഞ്ഞ ഫെബ്രുവരി അവസാനം വരെ 169,465 യാത്രക്കാര്‍ എത്തിയതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കണക്കുകള്‍ പറയുന്നു. അവരുടെ വരുമാനം 71 ശതമാനം കുറഞ്ഞ് 12,806,000ത്തില്‍ എത്തിയതായി ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Most Popular