Sunday, June 20, 2021
Home Newsfeed ഒമാനിലെ ദിബയിൽ നിന്ന് 26 കിലോമീറ്റർ അകലെ ഭൂമികുലുക്കം

ഒമാനിലെ ദിബയിൽ നിന്ന് 26 കിലോമീറ്റർ അകലെ ഭൂമികുലുക്കം

മസ്‌കത്ത്: ഒമാന്‍ കടലില്‍ ഭൂമികുലുക്കം സംഭവിച്ചതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) അറിയിച്ചു. മുസന്ദം ഗവര്‍ണറേറ്റിലെ ദിബയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. 2.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. പുലര്‍ച്ചെ 12.55ന് 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് ഇഎംസി ഓണ്‍ലൈനില്‍ പ്രസ്താവനയി വ്യക്തമാക്കി.

Most Popular