Wednesday, May 12, 2021
Home Newsfeed കോണ്‍സുലാര്‍ ഡിപ്പാര്‍ട്ട്മെന്റിലെ സേവനങ്ങള്‍ക്കായി പ്രവാസികള്‍ക്ക് ഒമാനി പൗരന്മാരെ സമീപിക്കാനാവില്ല

കോണ്‍സുലാര്‍ ഡിപ്പാര്‍ട്ട്മെന്റിലെ സേവനങ്ങള്‍ക്കായി പ്രവാസികള്‍ക്ക് ഒമാനി പൗരന്മാരെ സമീപിക്കാനാവില്ല

മസ്‌കത്ത്: വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച കോണ്‍സുലാര്‍ ഡിപ്പാര്‍ട്ട്മെന്റിലെ സേവനങ്ങള്‍ക്കായി പ്രവാസികള്‍ക്ക് ഇനി ഒമാനി പൗരന്മാരെയോ കോര്‍പ്പറേറ്റുകളെയോ സമീപിക്കാന്‍ കഴിയില്ല. എന്നാല്‍ പ്രവാസികള്‍ക്ക് അവരുടെ സ്വകാര്യ സേവനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി ഡോക്യുമെന്റേഷന്‍ അവതരിപ്പിക്കാവുന്നതാണെന്ന് മന്ത്രാലയം ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അംഗീകൃത ഒമാനി പിആര്‍ഒ കോര്‍പ്പറേറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സേവനങ്ങള്‍ നല്‍കാന്‍ കഴിയാത്തതില്‍ വിദേശകാര്യ മന്ത്രാലയം ക്ഷമ ചോദിക്കുന്നതായി അറിയിച്ചു.

ALSO WATCH:

 

 

Most Popular