Wednesday, August 4, 2021
Home Newsfeed ഒമാനിൽ കടുത്ത ചൂട് ജൂ​ലൈ 15 വ​രെ തുടർന്നേക്കും

ഒമാനിൽ കടുത്ത ചൂട് ജൂ​ലൈ 15 വ​രെ തുടർന്നേക്കും

മസ്കറ്റ്: ഒമാനിൽ കടുത്ത ചൂട് ജൂലൈ 15 വരെ ഉയർന്നേക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ. ജൂ​ലൈ 15നു​ശേ​ഷം അ​റ​ബി​ക്ക​ട​ലി​ല്‍​നി​ന്നും ഒ​മാ​ന്‍ ക​ട​ലി​ല്‍ നി​ന്നു​മു​ള്ള ത​ണു​ത്ത വ​ട​ക്കു​കി​ഴ​ക്ക​ന്‍ കാ​റ്റ്​ ഉ​ണ്ടാ​കും. ഇ​തോ​ടെ ക​ടു​ത്ത ചൂ​ടി​ന്​ ആ​ശ്വാ​സം ല​ഭി​ക്കും. മ​സ്​​ക​ത്ത്,​ മ​ല​ക​ളാ​ല്‍ ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ചു​ടു​കാ​റ്റി​െന്‍റ ആ​ഘാ​തം കൂ​ടു​ത​ലാ​യി ഇ​വി​ടെ ല​ഭി​ക്കും. അ​തേ​സ​മ​യം രാ​ജ്യ​ത്തി​െന്‍റ തെ​ക്ക​ന്‍ തീ​ര​ങ്ങ​ളി​ല്‍ പൊ​തു​വേ ചൂ​ട്​ കു​റ​വാ​ണ്. ഖ​രീ​ഫി​ന്​ തു​ട​ക്കം കു​റി​ച്ച്‌​ ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ല്‍ മ​ണ്‍​സൂ​ണ്‍ മേ​ഘ​ങ്ങ​ള്‍ വീ​ശു​ന്ന​താ​ണ്​ കാ​ര​ണം.

Most Popular