Friday, August 6, 2021
Home Newsfeed പിസിആര്‍ പരിശോധനാ ഫലത്തില്‍ കൃത്രിമം: പ്രവാസികൾ അറസ്റ്റിൽ

പിസിആര്‍ പരിശോധനാ ഫലത്തില്‍ കൃത്രിമം: പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്: പിസിആര്‍ പരിശോധനാ ഫലത്തില്‍ കൃത്രിമം നടത്തിയ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. വ്യാജ പിസിആര്‍ പരിശോധനാ സെര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയ പ്രവാസികളെ മസ്‌കത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡോകള്‍ എയര്‍പോര്‍ട് സെക്യൂരിറ്റി ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ചാണ് പിടികൂടിയത് .

Most Popular